Afganisthan created new history in asia cup 2018
ഈ ഏഷ്യകപ്പിലെ ശ്രദ്ധിക്കപ്പെട്ട ടീം ഏതാണെന്നു ചോദിച്ചാൽ അതിനുത്തരം അഫ്‌ഗാനിസ്ഥാൻ എന്നായിരിക്കും, കാരണം സ്ഥിരതയാർന്ന പ്രകടനം കൊണ്ട് തങ്ങൾ ഭാഗ്യം കൊണ്ട് ജയിച്ചു കയറുന്ന ടീമല്ല എന്നവർ തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്, സൂപ്പർ ഫോറിലെ രണ്ടു കളിയും പൊരുതി തോറ്റ അഫ്ഗാൻ ടൂർണമെന്റിനു പുറത്തായിക്കഴിഞ്ഞെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ, അഞ്ചുവട്ടം ജേതാക്കളായ ശ്രീലങ്കയെയും കരുത്തരായ ബംഗ്ലദേശിനെയും തകർത്തെറിഞ്ഞു ക്രിക്കറ്റിൽ പുതുചരിത്രമെഴുതാനായതിന്റെ തിളക്കത്തിലാണ് അവർ.
#AsiaCup